Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
Farewell
cancel
camera_alt

മാ​ധ്യ​മം കൊ​ച്ചി യൂ​നി​റ്റി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന ന​ഈം അ​ഹ്മ​ദി​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ അ​ഡ്​​മി​നി​സ്​​​​​ട്രേ​ഷ​ൻ മാ​നേ​ജ​ർ കെ.​എം. ആ​സി​ഫ്​ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു. കൊ​ച്ചി റെ​സി​ഡ​ന്‍റ്​ എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ, ന്യൂ​സ്​ എ​ഡി​റ്റ​ർ കെ.​എ. ഹു​സൈ​ൻ എ​ന്നി​വ​ർ സ​മീ​പം

കൊ​ച്ചി: ‘മാ​ധ്യ​മ’​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ ന​ഈം അ​ഹ്മ​ദി​ന് കൊ​ച്ചി യൂ​നി​റ്റി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മാ​ധ്യ​മം അ​ഡ്​​മി​നി​സ്​​​​​ട്രേ​ഷ​ൻ മാ​നേ​ജ​ർ കെ.​എം. ആ​സി​ഫ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി യൂ​നി​റ്റ് റെ​സി​ഡ​ന്‍റ്​ എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ​സ് എ​ഡി​റ്റ​ർ കെ.​എ. ഹു​സൈ​ൻ, ബ്യൂ​റോ ചീ​ഫ് പി.​പി. ക​ബീ​ർ, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​എം. സി​ദ്ദീ​ഖ്, മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ്​ പ്ര​സി​ഡ​ന്‍റ്​ പി.​സി. സെ​ബാ​സ്റ്റ്യ​ൻ, പി.​എ. സു​ബൈ​ർ, അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ, ബൈ​ജു കൊ​ടു​വ​ള്ളി, ന​ഹീ​മ പൂ​ന്തോ​ട്ട​ത്തി​ൽ, ഒ.​എം. റ​ഫീ​ഖ്, കെ.​എ​സ്.​എ. ക​രീം, ജോ​ഷി വി​ൻ​സെൻറ്, എം.​എ.​എം. അ​ൻ​വ​ർ, കെ.​എ​സ്. ഷ​ഫീ​ഖ്, റെ​ജി ആ​ൻ​റ​ണി, ബി​ബി​ൻ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സീം മു​സ്ത​ഫ സ്വാ​ഗ​ത​വും ടി.​എം. ഷി​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. ന​ഈം അ​ഹ്മ​ദ് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellEranakulam News
News Summary - Farewell
Next Story