Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനാവികസേന ആസ്ഥാനത്ത്...

നാവികസേന ആസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ: നേവൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

text_fields
bookmark_border
നാവികസേന ആസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ: നേവൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
cancel
camera_alt

മോ​ഹ​ൻ

കൊ​ച്ചി: നേ​വ​ൽ ബേ​സി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ കേ​സി​ൽ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ലാ​യി. ക​ട​വ​ന്ത്ര സെ​ന്റ് സെ​ബാ​സ്റ്റ്യ​ൻ റോ​ഡി​ലെ സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ബി. ​മോ​ഹ​നാ​ണ് ക​ട​വ​ന്ത്ര പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൊ​ച്ചി സി​റ്റി​യി​ലെ വി​വി​ധ ​പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ പ​രാ​തി​ക​ളു​ണ്ട്. ത​ട്ടി​പ്പി​നു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ര​വെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​വ​ന്ത്ര ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ മോ​ഹ​ൻ, അ​സി.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​നീ​ഷ്, സീ​നി​യ​ർ സി​വി​ൽ ​പൊ​ലീ​സ് ഓ​ഫി​സ​ർ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naval officerPoliceKochiArrestedoffering job
News Summary - Extorting money by offering job at Navy headquarters: Naval officer arrested
Next Story