Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഇടപ്പള്ളി അപകടം: ബസ്​...

ഇടപ്പള്ളി അപകടം: ബസ്​ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
Edappally accident: Bus driver arrested
cancel
camera_alt

മുഹമ്മദ് ഫസീം

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ ബ​സ്​ സ്കൂ​ട്ട​റി​ലി​ടി​ച്ച്​ സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ്​ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ 'ബാ​ദു​ഷ' ബ​സി​ന്‍റെ ഡ്രൈ​വ​ർ ഫോ​ർ​ട്ട്‌​കൊ​ച്ചി കു​ന്നും​പു​റം ബ​ച്ചേ​രി ഹൗ​സി​ൽ മു​ഹ​മ്മ​ദ്​ ഫ​സീ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ​യാ​ണ്​ അ​പ​ക​ട​മെ​ന്നാ​ണ്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബീ​ന​യു​​ടെ മ​ക​ൾ ജി​ബി​ന​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus driverarrestedEdappally accident
News Summary - Edappally accident: Bus driver arrested
Next Story