Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightതയ്യൽക്കടയുടെ മറവിൽ...

തയ്യൽക്കടയുടെ മറവിൽ ലഹരിക്കച്ചവടം; പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

സോ​ബി​ൻ

കൊ​ച്ചി: ത​യ്യ​ൽ​ക്ക​ട​യു​ടെ മ​റ​വി​ൽ ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന ത​മ്മ​നം സ്വ​ദേ​ശി പി​ടി​യി​ൽ. സ​ന്തോ​ഷ് ലെ​യി​ൻ ന​റോ​ത്ത് റോ​ഡ് ഈ​ച്ച​ര​ങ്ങാ​ട് വീ​ട്ടി​ൽ ഇ.​എ​സ്. സോ​ബി​നെ യാ​ണ് (40) കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​വും പാ​ലാ​രി​വ​ട്ടം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. 13.23 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി പാ​ലാ​രി​വ​ട്ടം പ​ള്ളി​ന​ട​യി​ലു​ള്ള ഗ്രേ​സ് മാ​താ സ്റ്റി​ച്ചി​ങ് സെൻറ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ല​ഹ​രി മ​രു​ന്ന് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് സം​ഘം പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ പ്ര​തി യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും പ്ര​തി​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​വ​ന്ന​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ച്​ വ​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsDrugs HuntKochi News
News Summary - Drug trade under the guise of a tailor's shop- Accused in custody
Next Story