Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസഹോദരി ഭർത്താവിനെ...

സഹോദരി ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
സഹോദരി ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ
cancel
camera_alt

മാ​ർ​ട്ടി​ൻ

കൊ​ച്ചി: സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ പി​ടി​യി​ൽ. ​ചേ​രാ​ന​ല്ലൂ​ർ ഇ​ട​യ​ക്കു​ന്നം പ​ട​യാ​റ്റി​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​നെ​യാ​ണ്​ (40) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ചൂ​ത​​പ്പ​റ​മ്പ​ൽ വീ​ട്ടി​ൽ സെ​ബാ​സ്​​റ്റ്യ​നെ​യാ​ണ്​ വ​ടി​വാ​ൾ​കൊ​ണ്ട്​ വെ​ട്ടി​യ​ത്. ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഐ.​സി.​യു​വി​ലാ​ണ്. മാ​താ​വി​നെ മ​ദ്യ​ല​ഹ​രി​യി​ൽ മ​ർ​ദി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ​ശ്ര​മി​ച്ച​തി​െൻറ വി​രോ​ധം തീ​ർ​ക്കാ​നാ​ണ്​ സെ​ബാ​സ്​​റ്റ്യ​നെ ആ​ക്ര​മി​ച്ച​ത്.

ശ​ബ്​​ദം കേ​ട്ട്​ ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി വി​ശ്വം​ഭ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptCrime News
News Summary - Defendant arrested for hacking sister's husband
Next Story