Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകാടുവെട്ടി; ഒടുവിൽ...

കാടുവെട്ടി; ഒടുവിൽ പുലി പൂച്ചയായി

text_fields
bookmark_border
കാടുവെട്ടി; ഒടുവിൽ പുലി പൂച്ചയായി
cancel
camera_alt

പു​ലി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ടസ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കാ​ട് തെ​ളി​ക്കു​ന്നു

മൂ​വാ​റ്റു​പു​ഴ: പു​ലി​പ്പേ​ടി​യി​ൽ വാ​ഴ​ക്കു​ള​ത്ത്​ കാ​ട്​ വെ​ട്ടി​ത്തെ​ളി​ച്ചു. ഒ​ടു​വി​ൽ പു​ലി പൂ​ച്ച​യാ​യി. വാ​ഴ​ക്കു​ളം സെ​ന്‍റ്​ ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​നു സ​മീ​പ​ത്ത് കൃ​ഷി​യൊ​ന്നു​മി​ല്ലാ​തെ കാ​ടു​പി​ടി​ച്ചു കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്ത് കാ​ട്​ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് പു​ലി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന അ​ജ്ഞാ​ത ജീ​വി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം ഉ​യ​ർ​ന്ന​ത്.

മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് പു​ല്ലു​വെ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് വ​ന്യ​ജീ​വി എ​ടു​ത്തു​ചാ​ടി​യെ​ന്ന് തൊ​ഴി​ലാ​ളി അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മൂ​ല​മ​റ്റം അ​റ​ക്കു​ളം വ​നം വ​കു​പ്പ് ഓ​ഫി​സി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ എ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന​കാ​ട് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് തെ​ളി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച നാ​ട്ടു​കാ​ർ കാ​ട്​ തെ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം തൊ​ഴി​ലാ​ളി​ക​ൾ ജീ​വി​യെ ക​ണ്ട​ത്രെ. ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ണ​മ​നു​സ​രി​ച്ച് പൂ​ച്ച​പ്പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cattigerscut forests
News Summary - cut down the forest; Finally the tiger became a cat
Next Story