Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഫോർട്ടുകൊച്ചി കടൽ...

ഫോർട്ടുകൊച്ചി കടൽ തീരത്ത് കക്കകൾ ചത്തടിയുന്നു

text_fields
bookmark_border
fortkochi,
cancel
camera_alt

ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​ൽ തീ​ര​ത്ത് ക​ക്ക​ക​ൾ അ​ടി​ഞ്ഞ​പ്പോ​ൾ

മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​ൽ തീ​ര​ത്ത് ക​ക്ക​ക​ൾ ച​ത്ത​ടി​യു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ക്ക​ക​ളാ​ണ് ച​ത്ത് തീ​ര​ത്ത​ടി​ഞ്ഞ​ത്.

ക​ടു​ത്ത ചൂ​ടും ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ൾ തീ​ര ക​ട​ലി​െൻറ അ​ടി​ത്ത​ട്ടി​ൽ അ​ടി​യു​ന്ന​തു​മാ​ണ് ഈ ​പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് സ​മു​ദ്ര ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. തോ​ടു​ക​ളി​ലും കാ​യ​ലി​ലും വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത് ക​ട​ലി​ലേ​ക്കാ​ണ്.

രാ​സ മാ​ലി​ന്യ​ങ്ങ​ൾ, അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ഇ​ത്ത​ര​ത്തി​ൽ തീ​ര​ക്ക​ട​ലി​െൻറ അ​ടി​ത്ത​ട്ടി​ൽ അ​ടി​യു​ന്ന​ത് ക​ക്ക​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​ക്ക് കോ​ട്ടം​ത​ട്ടി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു.

ക​ടു​ത്ത ചൂ​ടും ക​ക്ക​ക​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നാ​ണ് മു​തി​ർ​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വേ​ന​ൽ കാ​ല​ത്തും ഇ​ത്ത​ര​ത്തി​ൽ ക​ക്ക​ക​ൾ തീ​ര​ത്ത് ച​ത്ത​ടി​ഞ്ഞി​രു​ന്ന​താ​യും ഇ​വ​ർ പ​റ​യു​ന്നു.ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summerfortkochikochiCuckoos
News Summary - Cuckoos die off the coast of Fort Cochin
Next Story