Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകുറയാതെ വ്യാപനം;...

കുറയാതെ വ്യാപനം; അതിജാഗ്രതയിൽ ഭരണകൂടം ഉറവിടമറിയാത്തവർ പ്രതിദിനം നൂറ് പിന്നിട്ടു

text_fields
bookmark_border
covid test
cancel

കൊ​ച്ചി: പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​ർ കു​റ​യു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 5361പേ​ർ​ക്ക്. സ​മ്പ​ർ​ക്കം വ​ഴി രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ 5238. രോ​ഗ ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ 106പേ​രു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​ണി​ത്. പ്ര​തി​ദി​ന പ​രി​ശോ​ധ​ന 20,000 ക​ട​ന്നി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ 17422 സാ​മ്പി​ളു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 64,456 ആ​ണ്. വീ​ടു​ക​ളി​ൽ- 55,013പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യി​ലും കോ​വി​ഡ് രോ​ഗി​ക​ളെ​ക്കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. പ്ര​ധാ​ന ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളാ​യ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് (203), പി.​വി.​എ​സ്(79), ജി.​എ​ച്ച് മൂ​വാ​റ്റു​പു​ഴ (44), എ​റ​ണാ​കു​ളം- ജ​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം രോ​ഗി​ക​ൾ നി​റ​യു​ക​യാ​ണ്. ഇ​ന്ന​ലെ 167 പേ​രെ ആ​ശു​പ​ത്രി​യി​ൽ/​എ​ഫ്.​എ​ൽ.​ടി.​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ു. 240പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. രോ​ഗ​മു​ക്തി നി​ര​ക്ക് ഉ​യ​രു​ന്ന​ത് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽ ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ - 2251പേ​രും ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മെൻറ് സെൻറ​റി​ൽ 35പേ​രും സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെൻറ് സെൻറ​റി​ൽ 465പേ​രും ഡോ​മി​സി​ല​റി കെ​യ​ർ സെൻറ​റി​ൽ- 567പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ദേ​ശി​ക വി​വ​ര​ങ്ങ​ൾ

തൃ​ക്കാ​ക്ക​ര 202, പ​ള്ളു​രു​ത്തി 160, രാ​യ​മം​ഗ​ലം 156, വാ​ഴ​ക്കു​ളം 151, ഫോ​ർ​ട്ട്കൊ​ച്ചി -128, തൃ​പ്പൂ​ണി​ത്തു​റ -118, ക​ള​മ​ശ്ശേ​രി 107, പി​റ​വം 106, പ​ള്ളി​പ്പു​റം -101, മ​ട്ടാ​ഞ്ചേ​രി 91,കാ​ല​ടി 79, മ​ര​ട് -77,ഇ​ട​ക്കൊ​ച്ചി 76, കി​ഴ​ക്ക​മ്പ​ലം -75, ഉ​ദ​യം​പേ​രൂ​ർ 74, ചേ​ന്ദ​മം​ഗ​ലം -73, കു​ന്നു​ക​ര 70, ചേ​രാ​ന​ല്ലൂ​ർ 69, എ​ളം​കു​ന്ന​പ്പു​ഴ -68, മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം - 67, വേ​ങ്ങൂ​ർ 67, ശ്രീ​മൂ​ല​ന​ഗ​രം -67, ആ​ലു​വ 62, എ​ള​മ​ക്ക​ര - 61, കോ​ട്ടു​വ​ള്ളി 61, കോ​ട്ട​പ്പ​ടി 60, ക​ട​വ​ന്ത്ര -58, ചെ​ല്ലാ​നം 58, മു​ട​ക്കു​ഴ -56, കീ​ഴ്മാ​ട് -53, എ​റ​ണാ​കു​ളം സൗ​ത്ത് 51, പ​ല്ലാ​രി​മം​ഗ​ലം -51.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi news​Covid 19
News Summary - covid widespread; Government in extreme caution Those who do not know the source pass a hundred every day
Next Story