Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈകോടതിയിൽ 75 പേർക്ക് കോവിഡ്
text_fieldsbookmark_border
കൊച്ചി: കേരള ഹൈകോടതിയിൽ 25 സർക്കാർ അഭിഭാഷകർക്കും അമ്പതിലധികം ജീവനക്കാർക്കും കോവിഡ്. ഓൺലൈൻ സിറ്റിങ് മുഖേനയാണ് ഇവിടെ കേസുകൾ പരിഗണിക്കുന്നത്. സർക്കാർ അഭിഭാഷകരോട് വീടുകളിലിരുന്ന് സിറ്റിങ്ങിൽ ഹാജരാകാനാണ് എ.ജി ഓഫിസിൽനിന്നുള്ള നിർദേശം
Next Story

