Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊച്ചിയിൽ പിടിവിട്ട്​...

കൊച്ചിയിൽ പിടിവിട്ട്​ കോവിഡ്​

text_fields
bookmark_border
covid image
cancel

കൊ​ച്ചി: ഭീ​തി​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം. ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച മാ​ത്രം രോ​ഗ​ബാ​ധി​ത​രാ​യ​ത് 5287പേ​ര്‍. പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ​ര്‍ധ​ന​വാ​ണി​ത്‌.

ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗി​ക​ള്‍- 79. സ​മ്പ​ര്‍ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍- 5204. 1012 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച 211 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ലും കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്.

ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 43,853 ആ​ണ്. സ​ര്‍ക്കാ​ര്‍- സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 17,785 സാ​മ്പി​ള്‍ കൂ​ടി പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. വീ​ടു​ക​ളി​ല്‍ 35,884പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ള്‍: തൃ​ക്കാ​ക്ക​ര-159, പ​ള്ളു​രു​ത്തി-140, എ​ള​ങ്കു​ന്ന​പ്പു​ഴ-117, പ​ള്ളി​പ്പു​റം-116, എ​ട​ത്ത​ല-112, വെ​ങ്ങോ​ല-111, പി​റ​വം-110, തൃ​പ്പൂ​ണി​ത്തു​റ-109, ഫോ​ര്‍ട്ട് കൊ​ച്ചി-99, അ​ങ്ക​മാ​ലി-96, കൂ​വ​പ്പ​ടി-96, മ​ഴു​വ​ന്നൂ​ര്‍-88, ചേ​രാ​ന​ല്ലൂ​ര്‍-87, മ​ട്ടാ​ഞ്ചേ​രി- 85, കീ​ഴ്മാ​ട് -84, ക​ള​മ​ശ്ശേ​രി-83, ക​ട​വ​ന്ത്ര-81, വ​ട​ക്കേ​ക്ക​ര-80, എ​റ​ണാ​കു​ളം നോ​ര്‍ത്ത് -78, ക​ട​മ​ക്കു​ടി-77, മ​ര​ട്-74, രാ​യ​മം​ഗ​ലം-74, വ​രാ​പ്പു​ഴ-74, പൂ​തൃ​ക്ക-71, ക​ലൂ​ര്‍- 70, വാ​ഴ​ക്കു​ളം-65, വേ​ങ്ങൂ​ര്‍-63, ക​വ​ള​ങ്ങാ​ട്-62, എ​ള​മ​ക്ക​ര-59, ചൂ​ര്‍ണി​ക്ക​ര-56, ചെ​ല്ലാ​നം-52, പാ​ല​ക്കു​ഴ-52, പാ​ലാ​രി​വ​ട്ടം-52, ഇ​ട​പ്പ​ള്ളി-51, ഞാ​റ​ക്ക​ല്‍- 51, നെ​ല്ലി​ക്കു​ഴി-51, പാ​യി​പ്ര-49, മു​ട​ക്കു​ഴ-49.ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍: ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്- 105, പി.​വി.​എ​സ് -74, ജി.​എ​ച്ച് മൂ​വാ​റ്റു​പു​ഴ-43, ഡി.​എ​ച്ച് ആ​ലു​വ-47, പ​ള്ളു​രു​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി-33, തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി - 52, പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി -15, ഫോ​ര്‍ട്ട് കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി -54, സ​ഞ്ജീ​വ​നി - 74, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ - 1427, എ​ഫ്.​എ​ല്‍.​ടി.​സി​ക​ള്‍ - 20, എ​സ്.​എ​ല്‍.​ടി.​സി​ക​ള്‍- 437, ഡോ​മി​സി​ല​റി കെ​യ​ര്‍ സെൻറ​ര്‍- 301.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19kochi
News Summary - covid out of control in Kochi
Next Story