Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപ​ശ്ചി​മ​കൊ​ച്ചിയിൽ...

പ​ശ്ചി​മ​കൊ​ച്ചിയിൽ കരാറുകാരൻ 'പണി' തുടരുന്നു

text_fields
bookmark_border
drainage concreting
cancel
camera_alt

കാനയിൽ കെട്ടി കിടക്കുന്ന വെള്ളത്തിൽ തൊഴിലാളി സിമൻറ് മിശ്രിതം ഇടുന്നു

മ​ട്ടാ​ഞ്ചേ​രി: പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ലെ കാ​ന​നി​ർ​മാ​ണം ഒ​രു വേ​റെ ലെ​വ​ൽ ത​ ന്നെ​യാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ സി​മ​ൻ​റും, മ​ണ​ലും ചേ​ർ​ന്ന മി​ശ്രി​തം ഇ​ട്ട് കാ​ലു​കൊ​ണ്ട് തേ​ക്കു​ന്ന രീ​തി ഇ​വി​ടെ തു​ട​രു​ക​യാ​ണ്. കാ​ന​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം കോ​രി മാ​റ്റാ​തെ വെ​ള്ള​ത്തി​ലേ​ക്ക് സി​മ​ൻ​റ് മി​ശ്രി​തം ത​ട്ടു​ന്ന രീ​തി ക​രാ​റു​കാ​ർ ഇ​വി​ടെ തു​ട​രു​ക​യാ​ണ്.

ര​ണ്ടു മാ​സം മു​മ്പ്​ ഫോ​ർ​ട്ട്​​കൊ​ച്ചി വെ​ളി​യി​ൽ വെ​ള്ള​ത്തി​നു മു​ക​ളി​ൽ സി​മ​ൻ​റ്​ മി​ശ്രി​തം ഇ​ട്ട് കാ​ന പ​ണി​യു​ന്ന രം​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ട​പെ​ട്ട് ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ക​യും മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെൻറ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു .

അ​തി​നു​ശേ​ഷം ഇ​തേ പ്ര​വൃ​ത്തി മ​ട്ടാ​ഞ്ചേ​രി കോ​മ്പാ​റ മു​ക്കി​ൽ ന​ട​ന്ന​ത് നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.വ്യാ​ഴാ​ഴ്ച ന​സ്ര​ത്ത് ക​വ​ല​ക്ക് സ​മീ​പ​വും മ​റ്റൊ​രു ക​രാ​റു​കാ​ര​െൻറ കീ​ഴി​ൽ ഇ​തേ പ്ര​വൃ​ത്തി തു​ട​രു​ന്ന കാ​ഴ്ച​യാ​ണ്. ക​രാ​റു​കാ​ർ ന​ട​ത്തു​ന്ന നി​ർ​മാ​ണ അ​ഴി​മ​തി തു​ട​രു​മ്പോ​ഴും ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​ർ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്.പൊ​തു​മു​ത​ൽ കൊ​ള്ള​യ​ടി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​എ. മു​ജീ​ബ് റ​ഹ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drainage workkochiConcreting
News Summary - Concreting without removing water in drainage
Next Story