Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവ​യോ​ധി​ക​യെ...

വ​യോ​ധി​ക​യെ കാ​ണാ​നി​ല്ലെ​ന്ന്

text_fields
bookmark_border
treesa
cancel
camera_alt

 ട്രീ​സ

മ​ട്ടാ​ഞ്ചേ​രി: വ​യോ​ധി​ക​യെ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി. ഫോ​ർ​ട്ട്കൊ​ച്ചി വെ​ളി​മു​ല്ല വ​ള​പ്പ് ധ​ർ​മ​ശാ​ല സ്വ​ദേ​ശി​നി​യാ​യ പേ​റു​കു​ട്ടി​യു​ടെ മ​ക​ൾ ട്രീ​സ​യെ​യാ​ണ്​ (75) ക​ഴി​ഞ്ഞ മാ​സം അ​ഞ്ച് മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഫോ​ർ​ട്ട്കൊ​ച്ചി സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ൺ: 0484-2215055,9497987107.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly womenmissingcase
News Summary - Complaint that elderly women is missing
Next Story