Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഎം.ഡി.എം.എയും...

എം.ഡി.എം.എയും കഞ്ചാവുമായി കോളജ്​ വിദ്യാർഥി അറസ്റ്റില്‍

text_fields
bookmark_border
Cnnabis and MDMA Cases
cancel

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി കോ​ള​ജ്​ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സ്വ​ദേ​ശി അ​മീ​ര്‍ഖാ​നാ​ണ്​ (21) ക​ട​വ​ന്ത്ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൊ​ന്നു​രു​ന്നി​യി​ല്‍നി​ന്ന് പി​ടി​യി​ലാ​യ ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്ന്​ 4.8 ഗ്രാം ​എം.​ഡി.​എം.​എ​യും 5.8 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. മം​ഗ​ലാ​പു​ര​ത്ത് കോ​ള​ജി​ല്‍ പ​ഠി​ക്കു​ക​യാ​ണ് പ്ര​തി. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഡി​യോ സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student arrestedErnakulam NewsMDMA and ganja
News Summary - College student arrested with MDMA and ganja
Next Story