Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅഞ്ച് കണ്ണും മൂന്ന്​...

അഞ്ച് കണ്ണും മൂന്ന്​ അറകളും; തേങ്ങ കൗതുകമായി

text_fields
bookmark_border
Coconut
cancel
camera_alt

കൗ​തു​ക​മാ​യ തേ​ങ്ങ

പ​ള്ളു​രു​ത്തി: അ​ഞ്ച് ക​ണ്ണു​ക​ളും ഉ​ള്ളി​ൽ മൂ​ന്ന്​ അ​റ​ക​ളു​മു​ള്ള തേ​ങ്ങ കൗ​തു​ക​മാ​കു​ന്നു. മ​നാ​ശേ​രി​യി​ൽ ചെ​റു​വീ​ട്ടി​ൽ ജോ​സ​ഫ് ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ തേ​ങ്ങ പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ന്ന് അ​റ​ക​ൾ ഉ​ള്ളി​ൽ ക​ണ്ട​ത്. ഈ ​സ​മ​യ​മാ​ണ് അ​ഞ്ച്​ ക​ണ്ണു​ക​ളും തേ​ങ്ങ​യി​ലു​ള്ള കാ​ര്യം ശ്ര​ദ്ധി​ച്ച​ത്. കു​ലു​ക്കി നോ​ക്കി തേ​ങ്ങ വാ​ങ്ങി​യ​പ്പോ​ൾ മ​റ്റ് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ലെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconut
News Summary - Coconut was intrigued
Next Story