Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right4500ല​ധി​കം ബ​സ്...

4500ല​ധി​കം ബ​സ് സ​ർ​വി​സു​മാ​യി ക്ലി​യ​ർ ട്രി​പ്

text_fields
bookmark_border
private bus service
cancel

കൊ​ച്ചി: ഫ്ലി​പ്കാ​ർ​ട്ടി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലെ ക്ലി​യ​ർ​ട്രി​പ് ക​മ്പ​നി സം​സ്ഥാ​ന​ത്ത് 4500 ല​ധി​കം പു​തി​യ ബ​സ് സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​മാ​യും മ​റ്റ് പ്ര​മു​ഖ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് വി​വി​ധ ബ​സ് സ​ർ​വി​സു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

മി​ക​ച്ച യാ​ത്ര ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കു​ക ല​ക്ഷ്യ​ത്തോ​ടെ ഈ ​വ​ർ​ഷ​മാ​ദ്യ​മാ​ണ് ക്ലി​യ​ർ​ട്രി​പ് ബ​സ് സ​ർ​വി​സു​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ച​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക്ലി​യ​ർ​ട്രി​പ് ഹെ​ഡ് ഓ​ഫ് സ്ട്രാ​റ്റ​ജി കാ​ർ​ത്തി​ക് പ്ര​ഭു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus servicesClear Trip
News Summary - Clear Trip with more than 4500 bus services
Next Story