Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകുട്ടികളുടെ പാർക്ക്‌...

കുട്ടികളുടെ പാർക്ക്‌ കാടു​കയറി നശിക്കുന്നു

text_fields
bookmark_border
കുട്ടികളുടെ പാർക്ക്‌ കാടു​കയറി നശിക്കുന്നു
cancel

പ​ള്ളു​രു​ത്തി: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യി​ട്ടും പ​ണി​തീ​രാ​ത്ത പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി​യി​ലെ കോ​ർ​പ​റേ​ഷ​ൻ പാ​ർ​ക്ക്‌ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ഇ​ഴ​ജ​ന്തു​ക്ക​ളും തെ​രു​വു​നാ​യ്​​ക്ക​ളും പാ​ർ​ക്കി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്. പ​ള്ളു​രു​ത്തി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും വി​ശ്ര​മ​ത്തി​നും വി​നോ​ദ​ത്തി​നും എ​ത്തി​ച്ചേ​രു​ന്ന പാ​ർ​ക്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ ന​ശി​ക്കു​ക​യാ​ണ്. ഇ​വ സം​ര​ക്ഷി​ച്ച്​ നി​ല​നി​ർ​ത്ത​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ക​ച്ചേ​രി​പ്പ​ടി യൂ​നി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ്‌ സി​യാ​ദ് ബീ​രാ​ൻ, സെ​ക്ര​ട്ട​റി ഷി​നാ​സ്, മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ ഖ​യ്യൂം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:destroyedChildren's park
News Summary - children's park is getting destroyed
Next Story