Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right20 ശ​ത​മാ​നം കൂ​ലി...

20 ശ​ത​മാ​നം കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ ചുമട്ടു തൊഴിലാളികൾ ഇന്ന് പണിമുടക്കും

text_fields
bookmark_border
20 ശ​ത​മാ​നം കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ ചുമട്ടു തൊഴിലാളികൾ ഇന്ന് പണിമുടക്കും
cancel

കോ​ത​മം​ഗ​ലം: വ്യാ​പാ​രി സം​ഘ​ട​ന​ക​ളും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ കൂ​ലി വ​ർ​ധ​ന തീ​രു​മാ​ന​മാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച കോ​ത​മം​ഗ​ലം ടൗ​ൺ, അ​ങ്ങാ​ടി, ത​ങ്ക​ളം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും.

20 ശ​ത​മാ​നം കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ഇ​തി​ലും തീ​രു​മാ​നം ആ​യി​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി 23 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളാ​യ റോ​യ് കെ. ​പോ​ൾ, സി.​പി.​എ​സ്.​ബാ​ല​ൻ, എം.​എ​സ്. ജോ​ർ​ജ്, അ​ബു മൊ​യ്‌​തീ​ൻ, കെ.​എം. ബ​ഷീ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wage hikeHeadload Workers
News Summary - Cargo workers to go on strike today demanding 20 percent wage hike
Next Story