Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസ്ഥാനാർഥികളും...

സ്ഥാനാർഥികളും ചിഹ്നങ്ങളും ഇന്ന് വോട്ടുയന്ത്രത്തിലേക്ക്

text_fields
bookmark_border
സ്ഥാനാർഥികളും ചിഹ്നങ്ങളും ഇന്ന് വോട്ടുയന്ത്രത്തിലേക്ക്
cancel

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം, ചാ​ല​ക്കു​ടി മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്രം ക​മീ​ഷ​നി​ങ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ആ​രം​ഭി​ക്കും. വോ​ട്ടു​യ​ന്ത്ര​ത്തി​ൽ സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​ര്, ചി​ഹ്നം എ​ന്നി​വ ക്ര​മീ​ക​രി​ച്ച്​ പോ​ളി​ങ്ങി​നാ​യി ത​യാ​റാ​ക്കി പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​ക്രി​യ​യാ​ണ് ഇ.​വി.​എം ക​മീ​ഷ​നി​ങ്.

എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ 1130 പോ​ളി​ങ്​ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി 1130 വീ​തം ക​ൺ​ട്രോ​ൾ യൂ​നി​റ്റു​ക​ളും ബാ​ല​റ്റ് യൂ​നി​റ്റു​ക​ളും വി​വി​പാ​റ്റ് യൂ​നി​റ്റു​ക​ളു​മാ​ണ് ക​മീ​ഷ​നി​ങ്​ ചെ​യ്യു​ന്ന​ത്.

ക​മീ​ഷ​നി​ങ്​ പൂ​ർ​ത്തി​യാ​യ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ൽ അ​ഞ്ച് ശ​ത​മാ​നം വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ൽ മോ​ക്പോ​ൾ ന​ട​ത്തും. ശേ​ഷം പ​രി​ശോ​ധ​ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി യ​ന്ത്ര​ങ്ങ​ൾ അ​ത​ത് സ്ട്രോ​ങ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voting MachineCandidatesLok Sabha Elections 2024
News Summary - Candidates and symbols to the voting machine today
Next Story