Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightബ്രഹ്മപുരം; ആരോഗ്യ...

ബ്രഹ്മപുരം; ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി

text_fields
bookmark_border
Brahmapuram waste plant
cancel

കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജെ. റീ​ന ക​ൺ​വീ​ന​റാ​യ സ​മി​തി​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. ഇ​പ്പോ​ഴു​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ, ഇ​തി​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് നി​ല​നി​ൽ​ക്കു​ന്ന​വ, ഉ​ണ്ടാ​കാ​നി​ട​യു​ള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ, ഇ​വ സൃ​ഷ്ടി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ വെ​ള്ള​ത്തി​ലോ മ​ണ്ണി​ലോ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലോ ഭ​ക്ഷ്യ​ശൃം​ഖ​ല​യി​ലോ ഉ​ണ്ടോ​യെ​ന്നും ഉ​ണ്ടാ​കാ​നി​ട​യു​ണ്ടോ​യെ​ന്നും സ​മി​തി പ​രി​ശോ​ധി​ക്കും. ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ്​ പ്ര​കാ​ര​മു​ള്ള സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട്​ ര​ണ്ട് മാ​സ​ത്തി​ന​കം സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​ഹാ​സ് പ്രൊ ​വി.​സി ഡോ. ​സി.​പി. വി​ജ​യ​ൻ, എ​ൻ.​ഐ.​ഐ.​എ​സ്.​ടി സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​പ്ര​തീ​ഷ്, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം അ​സോ. പ്ര​ഫ. ഡോ. ​ടി.​എ​സ്. അ​നീ​ഷ്, തൃ​ശൂ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ള്‍മ​ണ​റി മെ​ഡി​സി​ൻ വി​ഭാ​ഗം അ​സോ. പ്ര​ഫ. ഡോ. ​സ​ഞ്ജീ​വ് നാ​യ​ര്‍, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്‍ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​പി.​കെ. ജ​ബ്ബാ​ർ, കൊ​ച്ചി അ​മൃ​ത ഹോ​സ്പി​റ്റ​ല്‍ പീ​ഡി​യാ​ട്രി​ക് പ്ര​ഫ​സ​ര്‍ (റി​ട്ട.) ഡോ. ​സി. ജ​യ​കു​മാ​ര്‍, ചെ​ന്നൈ സെ​ന്‍ട്ര​ല്‍ പൊ​ലൂ​ഷ​ന്‍ ക​ണ്‍ട്രോ​ള്‍ ബോ​ര്‍ഡ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​ച്ച്.​ഡി. വ​ര​ല​ക്ഷ്മി, എ​സ്.​എ​ച്ച്.​എ​സ്.​ആ​ര്‍.​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​തേ​ഷ് എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health problemsBrahmapuramExpert committee
News Summary - Brahmapuram; Expert committee to study health problems
Next Story