Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിയൂർ പൊന്നമ്മക്കും മമ്മി സെഞ്ച്വറിക്കും അവാർഡ്
text_fieldsbookmark_border
കവിയൂർ പൊന്നമ്മ, മമ്മി സെഞ്ച്വറി
കൊച്ചി: അബൂദബി ദർശന കല-സാംസ്കാരിക വേദിയുടെ കലാരത്നം അവാർഡ് നടി കവിയൂർ പൊന്നമ്മക്കും പ്രതിഭ പുരസ്കാരം സംവിധായകൻ മമ്മി സെഞ്ച്വറിക്കും നൽകുമെന്ന് പ്രസിഡൻറ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സുനിൽ ഷൊർണൂർ എന്നിവർ അറിയിച്ചു. പ്രശസ്തിപത്രവും മെമെൻറായും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
Next Story

