Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമസാജ് പാർലറിന്‍റെ...

മസാജ് പാർലറിന്‍റെ മറവിൽ ലഹരി വിൽപന; എം.ഡി.എം.എയുമായി നടത്തിപ്പുകാരൻ പിടിയിൽ

text_fields
bookmark_border
മസാജ് പാർലറിന്‍റെ മറവിൽ ലഹരി വിൽപന; എം.ഡി.എം.എയുമായി നടത്തിപ്പുകാരൻ പിടിയിൽ
cancel

കൊ​ച്ചി: മ​സാ​ജ് പാ​ർ​ല​റി​ന്റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​യാ​ൾ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ൽ. കാ​ക്ക​നാ​ട് കു​സു​മ​ഗി​രി സ്വ​ദേ​ശി കാ​ള​ങ്ങാ​ട്ട് വീ​ട്ടി​ൽ ആ​ഷി​ൽ ലെ​നി​നാ​ണ്​ (25) എ​ക്സൈ​സ് പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ 38 ഗ്രാം ​എം.​ഡി.​എം.​എ, ര​ണ്ട​ഗ്രാം ഹ​ഷീ​ഷ് ഓ​യി​ൽ, മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് സ്മാ​ർ​ട്ട് ഫോ​ൺ, 9100 രൂ​പ എ​ന്നി​വ​യും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വൈ​റ്റി​ല സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ റോ​ഡി​ൽ ഹെ​ർ​ബ​ൽ പീ​ജി​യ​ൺ ആ​യു​ർ​വേ​ദ തെ​റ​പ്പി ആ​ൻ​ഡ്​ സ്പാ ​എ​ന്ന മ​സാ​ജ് പാ​ർ​ല​ർ ന​ട​ത്തു​ന്ന​തി​ന്റെ മ​റ​വി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം. ഇ​വി​ടെ രാ​സ​ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യ വി​വ​രം നേ​ര​ത്തേ ത​ന്നെ എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ടൗ​ൺ ഭാ​ഗ​ങ്ങ​ളി​ലെ മ​സാ​ജ് പാ​ർ​ല​റു​ക​ൾ നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ പ​തി​വി​നെ​ക്കാ​ൾ തി​ര​ക്ക് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ല​ഹ​രി പി​ടി​കൂ​ടി​യ​ത്. വി​പ​ണി​യി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ​യോ​ളം മ​തി​പ്പ് വി​ല​യു​ള്ള​താ​ണ് പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ. മ​യ​ക്കു​മ​രു​ന്ന്​ ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ട​പാ​ടി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തും.

സ്പാ​ക​ളി​ലു​ള്ള പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് അ​സി. ക​മീഷ​ണ​ർ ടി.​എ​ൻ. സു​ധീ​ർ അ​റി​യി​ച്ചു. സ്പെ​ഷൽ സ്ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. പ്ര​മോ​ദ്, ഇ​ന്റ​ലി​ജ​ൻ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​ൻ.​ജി. അ​ജി​ത്ത് കു​മാ​ർ, സി.​പി. ജി​നേ​ഷ് കു​മാ​ർ, എം.​ടി. ഹാ​രി​സ്, സി​റ്റി മെ​ട്രോ ഷാ​ഡോ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​ൻ.​ഡി. ടോ​മി, സി.​ഇ​മാ​രാ​യ ടി.​പി. ജ​യിം​സ്, സി.​കെ. വി​മ​ൽ കു​മാ​ർ, എ​സ്. നി​ഷ , വി.​എം. മേ​ഘ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAKochiMassage Parlour
News Summary - Arrest Made as Operator Sells Intoxicants Disguised as Massage Parlour; MDMA Seized
Next Story