Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഎന്‍ജിനീയറിങ്...

എന്‍ജിനീയറിങ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
എന്‍ജിനീയറിങ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
cancel

കൊച്ചി: യു.എസ്.എ കേന്ദ്രമായ എന്‍.കെ.ഡബ്ല്യു പ്രോഗ്രാം കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ 2021 അധ്യയന വര്‍ഷം എന്‍ജിനീയറിങ്ങിന് ചേര്‍ന്ന യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്ന് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ വര്‍ഷവും 50000 രൂപയായിരിക്കും സ്കോളര്‍ഷിപ്പ് ലഭിക്കുക.

NKWprogram.org ല്‍ നിർദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന വിദ്യാര്‍ഥികള്‍ 2022 ഫെബ്രുവരി 20ന് മുമ്പായി പ്രസ്തുത വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ അഡ്മിഷന് ശേഷം അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scholarship
News Summary - Applications invited for Engineering Scholarship
Next Story