Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവാഴക്കുളം ബ്ലോക്കിലെ...

വാഴക്കുളം ബ്ലോക്കിലെ അംഗന്‍വാടികള്‍ ‘സ്മാര്‍ട്ട്’

text_fields
bookmark_border
വാഴക്കുളം ബ്ലോക്കിലെ അംഗന്‍വാടികള്‍ ‘സ്മാര്‍ട്ട്’
cancel
camera_alt

വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ സ്മാ​ര്‍ട്ട്

നി​ല​വാ​ര​ത്തി​ലാ​ക്കി​യ അം​ഗ​ന്‍വാ​ടി​യി​ലെ ക്ലാ​സ് റൂം

പെ​രു​മ്പാ​വൂ​ര്‍: വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അം​ഗ​ന്‍വാ​ടി​ക​ള്‍ സ്മാ​ര്‍ട്ട് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്നു. 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 32 അം​ഗ​ന്‍വാ​ടി​ക​ളാ​ണ് സ്മാ​ര്‍ട്ടാ​ക്കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഓ​രോ അം​ഗ​ന്‍വാ​ടി​ക്കും 1.25 ല​ക്ഷം വീ​തം 38 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന്​ വ​ക​യി​രു​ത്തി​യ​ത്. ബ്ലോ​ക്ക് പ​രി​ധി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന വെ​ങ്ങോ​ല, വാ​ഴ​ക്കു​ളം, കി​ഴ​ക്ക​മ്പ​ലം, എ​ട​ത്ത​ല, ചൂ​ര്‍ണി​ക്ക​ര, കീ​ഴ്മാ​ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 120 വാ​ര്‍ഡി​ലും ഒ​രു അം​ഗ​ന്‍വാ​ടി വീ​തം സ്മാ​ര്‍ട്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍ത്ത​നം. ഏ​റ്റ​വു​മൊ​ടു​വി​ൽ കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ 42ാം ന​മ്പ​ര്‍ അം​ഗ​ന്‍വാ​ടി​യാ​ണ് സ്മാ​ർ​ട്ടാ​യ​ത്. മു​ന്‍വ​ര്‍ഷം 15 ല​ക്ഷ​മാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. പ​ദ്ധ​തി​യു​ടെ തു​ട​ര്‍ച്ച​യാ​യി 2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷം 30 ല​ക്ഷം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ അം​ഗ​ന്‍വാ​ടി​ക്കും നി​ല​വി​െ​ല സ്ഥ​ല​ല​ഭ്യ​ത​യ​നു​സ​രി​ച്ചാ​ണ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnganwadisVazhakulam Block Smart
News Summary - Anganwadis in Vazhakulam Block 'Smart'
Next Story