Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമുഴുവന്‍ സര്‍ക്കാര്‍...

മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് –മന്ത്രി വീണ ജോര്‍ജ്

text_fields
bookmark_border
മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് –മന്ത്രി വീണ ജോര്‍ജ്
cancel

ക​ള​മ​ശ്ശേ​രി: കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ​യും ഇ-​ഹെ​ല്‍ത്ത് സം​വി​ധാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം വി​ജ​യ​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 17 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം.​പി, ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സീ​മാ ക​ണ്ണ​ന്‍, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം മു​ഹ​മ്മ​ദ് ഹ​നീ​ഷ്, കൊ​ച്ചി മെ​ട്രോ ഡ​യ​റ​ക്ട​ര്‍ (സി​സ്റ്റം​സ്) സ​ഞ്ജ​യ് കു​മാ​ര്‍, ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എ​സ്. പ്ര​താ​പ്, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നെട്ടൂർ സി.എച്ച്​.സിയിൽ പുതിയ കെട്ടിടം

മ​ര​ട്: ന​ഗ​ര​സ​ഭ​യി​ലെ നെ​ട്ടൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ മാ​രാ​യ എം. ​സ്വ​രാ​ജ്, ജോ​ൺ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച 1. 62 കോ​ടി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ. ​ബാ​ബു എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ, ഡ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ര​ശ്മി സ​നി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി.​ഡി. രാ​ജേ​ഷ്, ച​ന്ദ്ര​ക​ലാ​ധ​ര​ൻ, മി​നി ഷാ​ജി, അ​ജി​ത ന​ന്ദ​കു​മാ​ർ, ബെ​ൻ​ഷാ​ദ്, കൗ​ൺ​സി​ല​ർ സി.​ആ​ർ. ഷാ​ന​വാ​സ്, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ് കെ.​കെ. ആ​ശ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena Georgegovernment hospitalse-health system
News Summary - All government hospitals to e-health system - Minister Veena George
Next Story