Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅഖിലിന്​ വേണം കരുണയുടെ...

അഖിലിന്​ വേണം കരുണയുടെ കൈത്താങ്ങ്

text_fields
bookmark_border
അഖിലിന്​ വേണം കരുണയുടെ കൈത്താങ്ങ്
cancel
camera_alt

അഖിൽ

പ​റ​വൂ​ർ: അ​പ​ക​ട​ത്തി​ൽ ത​ല​ക്കും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ്​ ദു​രി​ത​ത്തി​ൽ. ന​ന്ത്യാ​ട്ടു​കു​ന്നം കൈ​ത​പ്പി​ള്ളി ശി​വ​ന്‍റെ​യും രാ​ധ​യു​ടെ​യും മ​ക​ൻ അ​ഖി​ലാ​ണ്​ (26) എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി​രു​ന്നു അ​ഖി​ൽ. അ​പ​ക​ട​മു​ണ്ടാ​യ മാ​ർ​ച്ച് 23 മു​ത​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ത​ല​യു​ടെ സെ​റി​െ​ബ​ല്ല​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചു. ചി​കി​ത്സ​ക്ക്​ 25 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ് വ​രും. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എ. പ്ര​ഭാ​വ​തി ചെ​യ​ർ​മാ​നും ര​മേ​ഷ് ഡി. ​കു​റു​പ്പ് വൈ​സ് ചെ​യ​ർ​മാ​നും വാ​ർ​ഡ് കൗ​ൺ​സി​ല​ർ വ​ന​ജ ശ​ശി​കു​മാ​ർ ക​ൺ​വീ​ന​റു​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് അ​ഖി​ലി​ന്‍റെ അ​മ്മ രാ​ധ ശി​വ​ന്‍റെ പേ​രി​ൽ ക​ന​റാ ബാ​ങ്ക് പ​റ​വൂ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു.

അ​ക്കൗ​ണ്ട് ന​മ്പ​ർ: 110111 402268. ഐ.​എ​ഫ്.​എ​സ്​ കോ​ഡ്: CNRB0014331. ഫോ​ൺ: 8891544821, 9895 841400.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilmedical help
News Summary - akhil need medical help
Next Story