Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവീട്ടമ്മക്ക് നേരേ...

വീട്ടമ്മക്ക് നേരേ ആസിഡ് ഒഴിച്ച അയൽവാസി പിടിയിൽ

text_fields
bookmark_border
acid attack representational image
cancel

പ​ള്ളു​രു​ത്തി: അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​ക്ക് നേ​രെ ആ​സി​ഡ് ക​ല​ർ​ന്ന ദ്രാ​വ​കം ഒ​ഴി​ച്ച പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. കു​മ്പ​ള​ങ്ങി എ​സ്. എ​ൻ.​ഡി.​പി സ്​​റ്റോ​പ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന താ​ന്നി​ക്ക​ൽ വീ​ട്ടി​ൽ പ്ര​ദീ​പാ​ണ്​ (35) അ​റ​സ്​​റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ആ​സി​ഡ് ക​ല​ർ​ന്ന ഫ്ലോ​ർ ക്ലീ​ന​ർ പ്ര​തി വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ള്ളു​രു​ത്തി പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. പ്ര​തി​യെ റി​മാ​ൻ​റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestacid attack
News Summary - acid attack against house wife; man arrested
Next Story