Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപ്രചാരണത്തിന്​ പോയ...

പ്രചാരണത്തിന്​ പോയ 17കാരനെ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി

text_fields
bookmark_border
boy sad
cancel
camera_alt

representative image

കൊ​ച്ചി: 17കാ​ര​ന് മ​ദ്യം ന​ല്‍കി​യ​ശേ​ഷം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ മു​ള​വു​കാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്. പ്ര​തി ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് സ​ഹാ​യ​ത്തി​നാ​യി കൂ​ടെ​ക്കൂ​ട്ടി​യ 17കാ​ര​നാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

കു​ട്ടി​യു​ടെ അ​മ്മ ന​ല്‍കി​യ പ​രാ​തി​യി​ല്‍ മു​ള​വു​കാ​ട് പൊ​ലീ​സ് പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ്​ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. കേ​സ് എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ സ്​​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി.

ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം 17കാ​ര​നെ​യും കൂ​ട്ടി പ്ര​തി രാ​ത്രി​യോ​ടെ എ​റ​ണാ​കു​ളം നോ​ര്‍ത്തി​ലെ ബാ​റി​ലെ​ത്തി. ഇ​വി​ടെ വെ​ച്ച് മ​ദ്യ​പി​ക്കു​ക​യും കു​ട്ടി​ക്ക് മ​ദ്യം ന​ല്‍കു​ക​യും ചെ​യ്തു. പി​ന്നീ​ട് സ​മീ​പ​ത്തെ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abusepolice caseboy sexually abused
News Summary - A 17-year-old boy who went to campaign was allegedly raped by mulavukadu native; police registered case
Next Story