Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകടൽക്ഷോഭത്തിൽപെട്ട 12...

കടൽക്ഷോഭത്തിൽപെട്ട 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
fishermen rescued from sea
cancel
camera_alt

കടൽക്ഷോഭത്തിൽനിന്ന് കോസ്​റ്റ്​ ഗാർഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ച ബോട്ടും തൊഴിലാളികളും

മ​ട്ടാ​ഞ്ചേ​രി: ക​ട​ൽ​ക്ഷോ​ഭ​ത്തി​ല​ക​പെ​ട്ട് അ​പ​ക​ട​ത്തി​ലാ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടും 12 തൊ​ഴി​ലാ​ളി​ക​ളെ​യും തീ​ര​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

കൊ​ച്ചി​യി​ൽ​നി​ന്ന് പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ജീ​സ​സ് എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ല​ക്ഷ​ദ്വീ​പി​ന് സ​മീ​പ​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​െ​വ​യാ​ണ് ജീ​സ​സ് ബോ​ട്ട് ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​പെ​ട്ട​ത്. ത​ക​രാ​റി​ലാ​യ ബോ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ ര​ക്ഷാ​സ​ന്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് കോ​സ്​​റ്റ്​​ഗാ​ർ​ഡി​െൻറ ഡോ​ണി​യ​ർ വി​മാ​നം ക​ണ്ടെ​ത്തി ആ​ര്യ​മ​ൻ ക​പ്പ​ലി​ന് സ​ന്ദേ​ശം ന​ൽ​കി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​വ​ശ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വെ​ള്ള​വും ഭ​ക്ഷ​ണ​വും പ്രാ​ഥ​മി​ക​ചി​കി​ത്സ​യും ന​ൽ​കി ബോ​ട്ടും തൊ​ഴി​ലാ​ളി​ക​ളെ​യും കൊ​ച്ചി​യി​ലെ​ത്തി​ച്ചു. കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഡി.​ഐ.​ജി സ​നാ​ത​ൻ ജി​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermensea wave
News Summary - 12 fishermen rescued from sea
Next Story