Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഇ​ട​പ്പ​ള്ളി​യി​ല്‍...

ഇ​ട​പ്പ​ള്ളി​യി​ല്‍ 100 കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി

text_fields
bookmark_border
Stolen lorries are used to smuggle cannabis
cancel


കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ല്‍ 100 കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​ട​പ്പ​ള്ളി ജ​ങ്ഷ​ന് സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് എ​ക്സൈ​സ്, പൊ​ലീ​സ് സം​ഘ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - 100 kg of cannabis was found
Next Story