Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോടി​െൻറ ഒഴുക്കിന്...

തോടി​െൻറ ഒഴുക്കിന് തടസ്സമായ കേബിളുകൾ മുറിച്ചുമാറ്റിത്തുടങ്ങി

text_fields
bookmark_border
തോടി​െൻറ ഒഴുക്കിന് തടസ്സമായ കേബിളുകൾ മുറിച്ചുമാറ്റിത്തുടങ്ങി
cancel

ക​ള​മ​ശ്ശേ​രി: വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന പൊ​തു​തോ​ടി​ന് കു​റു​കെ ക​ട​ന്നു​പോ​കു​ന്ന കേ​ബി​ളു​ക​ൾ ന​ഗ​ര​സ​ഭ മു​റി​ച്ചു​മാ​റ്റ​ൽ ആ​രം​ഭി​ച്ചു. പ​ത്ത​ടി​പ്പാ​ല​ത്ത് ദേ​ശീ​യ​പാ​ത​ക്ക്​ കു​റു​കെ ക​ട​ന്നു​പോ​കു​ന്ന തോ​ടി​െൻറ ഒ​ഴു​ക്കി​ന് ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന കേ​ബി​ളു​ക​ളാ​ണ് ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ മു​റി​ച്ചു​മാ​റ്റു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​െൻറ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ക​യും പ്ര​ദേ​ശ​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ച് ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ കേ​ബി​ൾ ഉ​ട​മ​ക​ൾ പ​ല​സ​മ​യ​ത്താ​യി ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​വ​സാ​നം ഈ ​മാ​സം 15ന് ​മു​റി​ച്ചു​മാ​റ്റു​മെ​ന്ന് കാ​ണി​ച്ചും അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, നീ​ക്കം ചെ​യ്യാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി കേ​ബി​ളു​ക​ൾ നീ​ക്കു​ന്ന​ത്. ബി.​എ​സ്.​എ​ൻ.​എ​ല്ലി​േ​ൻ​റ​തു​ൾ​പ്പെ​ടെ ഇ​രു​വ​ശ​ത്തു​മാ​യി 68ഓ​ളം കേ​ബി​ളു​ക​ളും പൈ​പ്പു​ക​ളു​മാ​ണ് കാ​ന​ക്ക്​ കു​റു​കെ ക​ട​ന്നു​പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corporationcable cutting
News Summary - Kochi corporation cable cutting
Next Story