Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എളമക്കര സ്കൂളിൽ അഞ്ച് കോടിയുടെ വികസനം -ടി.ജെ. വിനോദ്
text_fieldsbookmark_border
എറണാകുളം മണ്ഡലത്തിൽ എളമക്കര ഗവ. എച്ച്.എസ്.എസിൽ അഞ്ച് കോടിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സി.ജി.എച്ച്.എസ്.എസ് എറണാകുളം (മൂന്ന് കോടി), നോർത്ത് ഇടപ്പള്ളി ഗവ. എച്ച്.എസ്.എസ്), വി.എച്ച്.എസ്.എസ് എന്നിവയുടെ നവീകരണം (ഒരു കോടി), കലൂർ മോഡൽ ടെക്നിക്കൽ എച്ച്.എസ്.എസ് നവീകരണം (ഒരു കോടി), എറണാകുളം എസ്.ആർ.വി ഗവ. മോഡൽ എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് നവീകരണം (ഒരു കോടി) എന്നിവയാണ് മറ്റ് പദ്ധതികൾ.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Next Story

