Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു
cancel

ആ​ലു​വ: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. ആ​ലു​വ പേ​ങ്ങാ​ട്ടു​ശ്ശേ​രി എം.​ഇ.​എ​സ് ഷ​ഹീ​ദ​ന്മാ​ർ ജാ​റ​ത്തി​ന് സ​മീ​പം ക​നാ​ൽ​ബ​ണ്ട് പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന താ​ണി​യി​ൽ അ​ബ്ദു​ൽ റ​ഹ്മാ​നാ​ണ് (അ​ന്ത്രു- 55) സ​ഹാ​യം തേ​ടു​ന്ന​ത്.

ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നാ​ൽ പെ​ട്ട​ന്ന് മാ​റ്റി ​െവ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മു​മ്പ്​ ഒ​രു പ്രാ​വ​ശ്യം അ​ന്ത്രു​വി​ന്‍റെ കി​ഡ്നി മാ​റ്റി​െ​വ​ച്ച​താ​ണ്. ആ ​കി​ഡ്നി ത​ന്നെ​യാ​ണ് വീ​ണ്ടും മാ​റ്റി​െ​വ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലു​ള്ള​ത്. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് ജീ​വി​തം മു​േ​ന്നാ​ട്ട്​ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന അ​ബ്ദു​ൽ റ​ഹ്മാ​ന്‍റെ കി​ഡ്നി വീ​ണ്ടും ത​ക​രാ​റി​ലാ​യ​ത്. ഇ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന മാ​ർ​ഗ​വും നി​ല​ച്ചു.

നാ​ട്ടു​കാ​രു​ടെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് ഇ​പ്പോ​ൾ ജീ​വി​തം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​മു​ണ്ടെ​ങ്കി​ലേ ജീ​വി​തം വേ​ദ​ന​യി​ല്ലാ​തെ മു​േ​ന്നാ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യൂ. ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ (അ​ന്ത്രു) ചി​കി​ത്സ സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ, എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ്​ എം.​എ. അ​ബ്ദു​ൽ ഖാ​ദ​ർ (9745047100), അ​ഡ്വ. വി. ​സ​ലീം (ര​ക്ഷ.), അ​ബ്ദു​ൾ ഖ​ലീ​ൽ (ചെ​യ.- 9447139333), ടി.​പി. നൗ​ഷാ​ദ് (ക​ൺ.- 9895821314) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. ഭാ​ര്യ ഉ​മ്മു​കു​ൽ​സു​വി​ന്‍റെ പേ​രി​ലാ​ണ് ഫെ​ഡ​റ​ൽ ബാ​ങ്ക് ചു​ണ​ങ്ങം​വേ​ലി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടു​ള്ള​ത്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 16920100068015, ഐ.​എ​ഫ്.​എ​സ്.​സി: FDRL0001692. ഗൂ​ഗ്ൾ പേ ​ന​മ്പ​ർ: 8848472355 (ഉ​മ്മു​കു​ൽ​സു).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Rahmanmedical helpErnakulam News
News Summary - kidney failure patient seeks medical help
Next Story