Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKanjiramattomchevron_rightഇരുവൃക്കകളും തകരാറിലായ...

ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
umesh
cancel
camera_alt

ഉമേഷ്

കാ​ഞ്ഞി​ര​മ​റ്റം: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ആ​മ്പ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചാം വാ​ര്‍ഡി​ല്‍ വെ​ട്ട​ത്ത്മ​ഠ​ത്തി​ല്‍ ക​ലാ​ദേ​വി​യു​ടെ മ​ക​ന്‍ ഉ​മേ​ഷാ​ണ് ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ തേ​ടു​ന്ന​ത്. ക​ണ്‍സ്ട്ര​ക്ഷ​ന്‍ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​യാ​യ ഉ​മേ​ഷും മാ​താ​വും മാ​തൃ​സ​ഹോ​ദ​രി​യും ഭാ​ര്യ​യും ഒ​രു കു​ഞ്ഞും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

വൃ​ക്ക കൊ​ടു​ക്കാ​ന്‍ അ​മ്മ​യും അ​നു​ജ​നും ത​യാ​റാ​യെ​ങ്കി​ലും അ​മ്മ​ക്ക്​ പ്രാ​യം കൂ​ടു​ത​ലും അ​നു​ജ​ന് ആ​സ്മ​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​തു​കൊ​ണ്ടും അ​വ​രു​ടെ വൃ​ക്ക വെ​ക്കാ​ന്‍ ക​ഴി​യി​​ല്ലെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. വൃ​ക്ക മാ​റ്റി വെ​ക്ക​ലി​ന് 10 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ലി​ല്‍നി​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​ബ​ന്ധ​ചി​കി​ത്സ​യ്ക്കും വൃ​ക്ക ക​ണ്ടെ​ത്ത​ലി​നും മ​റ്റ് ചെ​ല​വു കൂ​ടി ഏ​ക​ദേ​ശം 25 ല​ക്ഷം രൂ​പ ചെ​ല​വ് വ​രും. ഉ​മേ​ഷി​ന്റെ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി അ​നൂ​പ് ജേ​ക്ക​ബ് എം.​എ​ല്‍.​എ ര​ക്ഷാ​ധി​കാ​രി​യാ​യി സൗ​ത്ത് ഇ​ന്‍ഡ്യ​ന്‍ബാ​ങ്ക് കാ​ഞ്ഞി​ര​മ​റ്റം ശാ​ഖ​യി​ല്‍ സ​ഹാ​യ സ​മി​തി ജോ​യ​ന്‍റ്​ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 0032053000048074. ഐ.​എ​ഫ്.​എ​സ്.​സി. കോ​ഡ്: SIBL0000032. ഗൂ​ഗി​ള്‍ പേ ​ന​മ്പ​ര്‍: 9995616266 (ക​ലാ​ദേ​വി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidney patienthelp news
News Summary - A young man with both kidneys damaged seeks the help of well-wishers
Next Story