Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightബ്രൗൺഷുഗറുമായി യുവാവ്...

ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ripan
cancel

കളമശ്ശേരി: സംശയാസ്പദമായ നിലയിൽ കണ്ട അന്തർ സംസ്ഥാന യുവാവിനെ അരഗ്രാം ബ്രൗൺഷുഗറുമായി പിടികൂടി. കളമശ്ശേരി പള്ളിലാങ്കര പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന വെസ്​റ്റ് ബംഗാൾ, മുർഷിദാബാദ് നാഗരപ്പാറ റിപൻ ഷേകിനെയാണ് (25) കളമശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്തത്.

പ്രദേശത്ത് പുറമെ നിന്നുള്ളവർ വന്നുപോകുന്നതായ സംശയത്തെ തുടർന്ന് വാർഡ് കൗൺസിലർ ബഷീറി‍െൻറ നേതൃത്വത്തിൽ നാട്ടുകാർ നിരീക്ഷിക്ക​ുന്നുണ്ടായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് പ്രതിയെ തടഞ്ഞുനിർത്തി പരിശോധിക്കുമ്പോഴാണ് കൈയിൽ ലഹരി ഉൽപന്നം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbrown sugarnarcotic drugs
News Summary - Young man arrested with brown sugar
Next Story