Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightദേ​ശീ​യ​പാ​ത​യി​ൽ...

ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കും

text_fields
bookmark_border
waterlogging
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ ഇ​ട​പ്പ​ള്ളി ടോ​ളി​ലെ വെ​ള്ള​ക്കെ​ട്ട്

ക​ള​മ​ശ്ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ പ​ല​ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു. ക​ള​മ​ശ്ശേ​രി ടി.​വി.​എ​സ് ജ​ങ്​​ഷ​ൻ, കു​സാ​റ്റ് സി​ഗ്ന​ൽ ജ​ങ്​​ഷ​ൻ, ഇ​ട​പ്പ​ള്ളി ടോ​ൾ, പു​ക്കാ​ട്ടു​പ​ടി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന്​ ​തു​ട​ങ്ങി​യ വെ​ള്ള​ക്കെ​ട്ട് വൈ​കീ​ട്ട് വ​രെ നി​ല​നി​ന്നു. ദേ​ശീ​യ​പാ​ത​യോ​രം ന​ട​പ്പാ​ത ടൈ​ൽ വി​രി​ച്ച് മോ​ടി​കൂ​ട്ടി​യ​തി​നാ​ൽ കാ​ന​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ല.

മ​ണ്ണും ച​ളി​യും നി​റ​ഞ്ഞ് കാ​ന​യി​ലേ​ക്കു​ള്ള ഓ​വു​ക​ൾ അ​ട​ഞ്ഞ​തോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ടാ​യ​ത്. റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് വെ​ള്ളം​ക​യ​റി. ടി.​വി.​എ​സ് ജ​ങ്​​ഷ​നി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ കാ​ന തു​റ​ന്നു കി​ട​ക്കു​ന്ന​തി​ൽ ഇ​തി​ൽ​നി​ന്നു​ള്ള വെ​ള്ള​വും റോ​ഡി​ൽ നി​റ​ഞ്ഞു. വെ​ള്ള​ക്കെ​ട്ടി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaywaterlogging
News Summary - waterlogging in national highway
Next Story