Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightസൗഹൃദം നടിച്ച് യുവതിയെ...

സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​മി​ല്‍ ച​ന്ദ്ര​ന്‍

ക​ള​മ​ശ്ശേ​രി: സൗ​ഹൃ​ദം ന​ടി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മ​ണ്‍റോ​തു​രു​ത്ത് സ്വ​ദേ​ശി സു​കേ​ശി​നി വി​ലാ​സം വീ​ട്ടി​ല്‍ അ​മി​ല്‍ ച​ന്ദ്ര​നാ​ണ്​ (23) അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ഇ​യാ​ള്‍ ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി ഒ​ന്നി​ലേ​റെ ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​സ​മ്മ​തി​ച്ച​പ്പോ​ൾ മ​ർ​ദി​ക്കു​ക​യും ചി​ല്ലു​പ്ലേ​റ്റ്​ പൊ​ട്ടി​ച്ച് കൈ​യി​ല്‍ വ​ര​യു​ക​യും ചെ​യ്തു. ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ചി​ത്ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ല്‍ ഇ​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

നി​ര​ന്ത​ര ശ​ല്യ​ത്തെ തു​ട​ര്‍ന്ന് യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ള​മ​ക്ക​ര​യി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള​മ​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMolestingErnakulam News
News Summary - The man who molested the young woman by pretending to be friends was arrested
Next Story