Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightഓട്ടത്തിനിടെ ലോറിയുടെ...

ഓട്ടത്തിനിടെ ലോറിയുടെ ടയർ ഊരി: ഡ്രൈവറുടെ ആത്മധൈര്യത്തിൽ ഒഴിവായത്​ വൻ ദുരന്തം

text_fields
bookmark_border
The lorrys tire was pulled out during the race
cancel
camera_alt

ഉ​പ്പ് ക​യ​റ്റി​വ​ന്ന ലോ​റി​യു​ടെ ട​യ​ർ ഊ​രി​പ്പോ​യ നി​ല​യി​ൽ

ക​ള​മ​ശ്ശേ​രി: ഓ​ട്ട​ത്തി​നി​ടെ ച​ര​ക്കു​ലോ​റി​യു​ടെ ട​യ​ർ ഊ​രി​​പ്പോ​യി. ഡ്രൈ​വ​റു​ടെ ആ​ത്മ​ധൈ​ര്യ​ത്തി​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. കൊ​ച്ചി​യി​ൽ​നി​ന്ന്​ ഉ​പ്പ് ക​യ​റ്റി​വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ർ ജു​നൈ​ദി‍െൻറ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലാ​ണ്​ വ​ലി​യൊ​ര​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ക​ള​മ​ശ്ശേ​രി പു​തി​യ​റോ​ഡ് റോ​ഡി​ലാ​ണ് സം​ഭ​വം.

ഏ​ലൂ​രി​ലെ ടി.​സി.​സി ക​മ്പ​നി​യി​ലേ​ക്ക് ഉ​പ്പ് ക​യ​റ്റി​വ​രു​ക​യാ​യി​രു​ന്ന ലോ​റി ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന്​ ഏ​റെ തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ ട​യ​ർ തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം പി​ന്നി​ലെ ഇ​ട​തു​ഭാ​ഗ​ത്തു​നി​ന്ന്​ ഇ​രു​ച​ക്ര​വും വേ​ർ​പ്പെ​ട്ട് റോ​ഡി​ലൂ​ടെ ഉ​രു​ണ്ടു. സ​മീ​പ​ത്തെ ഹോ​ട്ട​ലി​ന് മു​ന്നി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ത​ട്ടി​യ​തി​നാ​ൽ അ​വി​ടെ​ത​ന്നെ വീ​ണു. ഈ ​സ​മ​യം ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ​നി​ന്ന്​ ഇ​ട​തു​ഭാ​ഗ​ത്തെ മ​ല​ബാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ലേ​ക്ക് പോ​കു​മെ​ന്നാ​യ​തോ​ടെ ഡ്രൈ​വ​ർ വ​ല​തു​ഭാ​ഗ​ത്തേ​ക്ക് വെ​ട്ടി​ച്ച് ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorrytiredriver
News Summary - The lorrys tire was pulled out during the race
Next Story