Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightപാർക്കിങ്...

പാർക്കിങ് ഏരിയയിൽനിന്ന്​ ബൈക്ക് മോഷ്​ടിച്ചു

text_fields
bookmark_border
bike stealing-cctv footage
cancel
camera_alt

പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ​നി​ന്ന്​ മോ​ഷ്​​ടാ​വ്​ ബൈ​ക്ക് ത​ള്ളി​ക്കൊ​ണ്ടു​പോ​കു​ന്ന സി.​സി ടി.​വി ദൃ​ശ്യം

ക​ള​മ​ശ്ശേ​രി: ക​മ്പ​നി​യി​ൽ ജോ​ലി​ക്ക്​ ക​യ​റു​ന്ന​തി​നി​ടെ പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്ത ബൈ​ക്ക് മോ​ഷ​ണം പോ​യി. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ക​ള​മ​ശ്ശേ​രി അ​പ്പോ​ളോ ക​മ്പ​നി​ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് മോ​ഷ​ണം.

കെ.​എ​ൽ 39 എം 7953 ​എ​ന്ന ന​മ്പ​റി​ലു​ള്ള ഡ്യൂ​ക്ക് ബൈ​ക്കാ​ണ് കാ​ണാ​താ​യ​ത്. അ​പ്പോ​ളോ​യി​ൽ ട്രെ​യി​നി​യാ​യി ജോ​ലി ചെ​യ്യു​ന്ന കാ​ല​ടി ന​ടു​വ​ട്ടം സ്വ​ദേ​ശി മാ​ലേ​ക്കു​ടി വീ​ട്ടി​ൽ ജോ​ൺ എം. ​സാ​ജു​വി​​േൻ​റ​താ​ണ് വാ​ഹ​നം. ക​മ്പ​നി മ​തി​ലി​നോ​ട് ചേ​ർ​ത്ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം പാ​ർ​ക്ക് ചെ​യ്താ​ണ് ജോ​ലി​ക്ക് ക​യ​റി​യ​ത്. രാ​വി​ലെ ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ഴാ​ണ് വാ​ഹ​നം ന​ഷ്​​ട​പ്പെ​ട്ട​ത്​ അ​റി​യു​ന്ന​ത്.

പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ​നി​ന്ന്​ വാ​ഹ​നം ഹെ​ൽ​മ​റ്റ് ധ​രി​ച്ച മോ​ഷ്​​ടാ​വ് ത​ള്ളി​ക്കൊ​ണ്ട് പോ​കു​ന്ന​ത് ക​മ്പ​നി​യു​ടെ സി.​സി ടി.​വി​യി​ൽ വ്യ​ക്ത​മാ​ണ്. ദൃ​ശ്യം സ​ഹി​തം ക​ള​മ​ശ്ശേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike stolen
News Summary - The bike was stolen from the parking area
Next Story