Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightസീപോർട്ട്-എയർപോർട്ട്...

സീപോർട്ട്-എയർപോർട്ട് റോഡിൽ ടാറിങ് പാതിവഴിയിൽ

text_fields
bookmark_border
സീപോർട്ട്-എയർപോർട്ട് റോഡിൽ ടാറിങ് പാതിവഴിയിൽ
cancel

ക​ള​മ​ശ്ശേ​രി: ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കാ​തെ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ കൈ​പ്പ​ട​മു​ക​ൾ ജ​ങ്​​ഷ​ന് സ​മീ​പം മു​ത​ൽ എ​ച്ച്.​എം.​ടി റോ​ഡ് വ​രെ​യാ​ണ്​ അ​പ​ക​ട കേ​ന്ദ്ര​മാ​യ​ത്. ര​ണ്ടു​വ​രി പാ​ത​യാ​ണെ​ങ്കി​ലും ഒ​രു​വ​രി മാ​ത്ര​മാ​ണ് ടാ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ പാ​ത ര​ണ്ട് നി​ര​പ്പി​ലാ​ണു​ള്ള​ത്. കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​ര​പ്പ് തി​രി​ച്ച​റി​യാ​തെ ഓ​ടി​ച്ചു​വ​രു​മ്പോ​ൾ ക​ട്ടി​ങ്ങി​ൽ ചാ​ടു​ക​യും പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​മ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യു​മാ​ണ്. മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ തെ​ന്നി​മാ​റു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. നാ​ലു​മാ​സം മു​മ്പാ​ണ് ഇ​ത്ത​ര​ത്തി​ൽ ടാ​റി​ങ് ന​ട​ത്തി​യ​ത്. മ​ഴ​മൂ​ല​മാ​ണ്​​ പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മ​ഴ വി​ട്ടു​നി​ൽ​ക്കു​ന്ന പ​ക​ൽ ടാ​റി​ങ്​ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TarringSeaport-Airport Road
News Summary - Tarring halfway on Seaport-Airport Road
Next Story