Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_right14 കാരിയെ പീഡിപ്പിച്ച...

14 കാരിയെ പീഡിപ്പിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
14 കാരിയെ പീഡിപ്പിച്ച യുവാവ്​ പിടിയിൽ
cancel

പ​ള്ളു​രു​ത്തി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 14 കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പ​ള്ളു​രു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. ക​ണ്ണ​മാ​ലി പു​ത്ത​ൻ​തോ​ട് മ​ണി​യാം​പൊ​ഴി വീ​ട്ടി​ൽ അ​ശ്വി​ൻ എ​ന്ന ബെ​ൻ​സി​ൻ സേ​വ്യ​റി​നെ​തി​രെ​യാ​ണ് (23)പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

കൊ​ച്ചി​യി​ലെ വി​വി​ധ സ്്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ. കു​ട്ടി​യെ കൗ​ൺ​സി​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​റി​യു​ന്ന​ത്. പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും സി.​ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape
News Summary - Rape case In ernakulam
Next Story