Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightകളമശ്ശേരിയിൽ മോഷണം; 46...

കളമശ്ശേരിയിൽ മോഷണം; 46 ഫോൺ നഷ്​ടപ്പെട്ടു

text_fields
bookmark_border
കളമശ്ശേരിയിൽ മോഷണം; 46 ഫോൺ നഷ്​ടപ്പെട്ടു
cancel

ക​ള​മ​ശ്ശേ​രി: മൊ​ബൈ​ൽ ഷോ​പ് കു​ത്തി​ത്തു​റ​ന്ന് 16 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച. ദേ​ശീ​യ​പാ​ത​യി​ൽ ഇ​ട​പ്പ​ള്ളി ടോ​ളി​ൽ അ​ട​ച്ചി​ട്ട ഇ.​സി മൊ​ബൈ​ൽ ഷോ​പ് കു​ത്തി​ത്തു​റ​ന്നാ​ണ്​ വി​ല​കൂ​ടി​യ ഐ ​ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ 46 ഫോ​ൺ ക​വ​ർ​ന്ന​ത്.

16 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​ല​ർ​ച്ച ഷോ​പ്പിെൻറ പി​ന്നി​ലെ വാ​തി​ൽ ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച.

ഷോ​പ്പി​ലെ സി.​സി ടി.​വി ദൃ​ശ്യ​ത്തി​ൽ​നി​ന്ന്​ ഹെ​ൽ​മ​റ്റ് ധ​രി​ച്ച ആ​ളാ​ണെ​ന്ന് മ​ന​സ്സി​ലാ​യെ​ങ്കി​ലും തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​ണ് സൗ​ത്ത് ക​ള​മ​ശ്ശേ​രി ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ര​ണ്ട് ക​ട​യി​ൽ മോ​ഷ​ണ​ശ്ര​മ​വും മൂ​ന്നി​ട​ത്തു​നി​ന്ന്​ പ​ണ​വും ക​വ​ർ​ന്ന​ത്. എ​ല്ലാ​യി​ട​െ​ത്ത​യും പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. അ​വി​ടെ​യും സി.​സി ടി.​വി ദൃ​ശ്യ​ത്തി​ൽ ഒ​രാ​ളാ​ണ് മോ​ഷ്​​ടാ​വെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. കൂ​ടാ​തെ ബൈ​ക്ക് മോ​ഷ​ണം, നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ബാ​റ്റ​റി മോ​ഷ​ണം എ​ന്നി​വ​യും ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft
News Summary - Mobile Theft In ernakulam
Next Story