Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ് പരിക്കേറ്റയാളുടെ ബന്ധുക്കളെ തേടുന്നു

text_fields
bookmark_border
mohanan
cancel
camera_alt

മോഹനൻ

കളമശ്ശേരി: വീണ് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ഐ.സി.യുവിലുള്ള മോഹനൻ (63) എന്നയാളുടെ ബന്ധുക്കളെ തേടുന്നു. തൃക്കാക്കരയിലെ താമസ സ്ഥലത്തിനടുത്ത് വീണ് പരിക്കേറ്റനിലയിൽ കണ്ട ഇയാളെ കെട്ടിട ഉടമയും സുഹൃത്തും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഹോട്ടൽ ജോലിയെടുത്ത് കഴിയുകയായിരുന്ന ഇയാൾ ചാലക്കുടി സ്വദേശിയാണെന്ന് കരുതുന്നു.

കുടുംബത്തെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ അറിയാവുന്നവർ 7907444890 നമ്പറിൽ ബന്ധപ്പെടണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Looking for relatives of the fallen victim
Next Story