Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightചിൽഡ്രൻസ്...

ചിൽഡ്രൻസ് പാർക്കിനുമുന്നിൽ ഇനി കുതിരസവാരിയും

text_fields
bookmark_border
ചിൽഡ്രൻസ് പാർക്കിനുമുന്നിൽ ഇനി കുതിരസവാരിയും
cancel
camera_alt

ക​ള​മ​ശ്ശേ​രി ചി​ൽ​ഡ്ര​ൻ​സ് സ​യ​ൻ​സ് പാ​ർ​ക്കി​ന് മു​ന്നി​ൽ ആ​രം​ഭി​ച്ച കു​തി​ര​സ​വാ​രി

ക​ള​മ​ശേ​രി: ക​ളി​ച്ചു​ല്ല​സി​ച്ച് തി​യ​റ്റ​റി​ൽ സി​നി​മ​യും സം​ഗീ​ത​ജ​ല​ധാ​ര​യും ക​ണ്ടാ​സ്വ​ദി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ക​ള​മ​ശ്ശേ​രി ചി​ൽ​ഡ്ര​ൻ​സ് സ​യ​ൻ​സ് പാ​ർ​ക്കി​ന് മു​ന്നി​ൽ ഇ​നി കു​തി​ര​സ​വാ​രി​യും ന​ട​ത്താം. എ​ച്ച്.​എം.​ടി കോ​ള​നി സ്വ​ദേ​ശി​യാ​യ ഖാ​ലി​ദാ​ണ് പ​രി​ശീ​ല​നം ല​ഭി​ച്ച ആ​റ് വ​യ​സ്സു​ള്ള നാ​ട​ൻ പോ​ണി ഇ​ന​ത്തി​ൽ​പെ​ട്ട സ​ന എ​ന്ന കു​തി​ര​യെ പാ​ർ​ക്കി​നു​മു​ന്നി​ൽ കു​ട്ടി​ക​ൾ​ക്ക് സ​വാ​രി​ക്കാ​യി എ​ത്തി​ച്ചി​ട്ടു​ള്ള​ത്. അ​ഞ്ചു​മു​ത​ൽ 15 വ​യ​സ്സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് കു​തി​ര​പ്പു​റ​ത്ത് ക​യ​റി സ​വാ​രി ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Childrens Park
News Summary - In front of the Children's Park horseback riding
Next Story