Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightഹോട്ടൽ ജീവനക്കാരന്...

ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ സംഭവം: പ്രതി പിടിയിൽ

text_fields
bookmark_border
ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ സംഭവം: പ്രതി പിടിയിൽ
cancel

ക​ള​മ​ശ്ശേ​രി: ത​ർ​ക്ക​ത്തി​നി​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ഏ​ലൂ​ർ കു​റ്റി​ക്കാ​ട്ടു​ക​ര അ​ലു​പു​രം അ​മ്പ​ല​പ​റ​മ്പ് വീ​ട്ടി​ൽ സു​ധാ​ക​ര​നെ​യാ​ണ് (56) ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യാ​ണ് പാ​താ​ളം സാ​ൾ​ട്ട് ആ​ൻ​ഡ്​ പെ​പ്പ​ർ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം മൈ​നാ​ഗ​പ്പി​ള്ളി മു​ഹ്സി​ന മ​ൻ​സി​ലി​ൽ മു​ജീ​ബ് റ​ഹ്മാ​ന്​ (46) വെ​ട്ടേ​റ്റ​ത്.

ഹോ​ട്ട​ലു​ട​മ ജോ​സു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സു​ധാ​ക​ര​ൻ വെ​ട്ടു​ക​ത്തി​യു​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​യു​ന്ന​തി​നി​ടെ​യാ​ണ്​ മു​ജീ​ബ്​​റ​ഹ്​​മാ​ന് വെ​ട്ടേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskalamasseryErnakulam News
News Summary - Hotel employee's stabbing incident: Accused arrested
Next Story