Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightകുസാറ്റ് സംഘർഷം:...

കുസാറ്റ് സംഘർഷം: അക്രമികൾക്കെതിരെ നടപടി എടുക്കാത്തതിനെതിരെ കെ.എസ്.യു പ്രതിഷേധം

text_fields
bookmark_border
കുസാറ്റ് സംഘർഷം: അക്രമികൾക്കെതിരെ നടപടി എടുക്കാത്തതിനെതിരെ കെ.എസ്.യു പ്രതിഷേധം
cancel

ക​ള​മ​ശ്ശേ​രി: കു​സാ​റ്റ് ഹോ​സ്റ്റ​ലി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ര​മി​ച്ച എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ കെ.​എ​സ്.​യു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

രാ​വി​ലെ പ​ഠി​പ്പ് മു​ട​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗേ​റ്റി​ന് മു​ന്നി​ൽ കൃ​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

പി​ന്നാ​ലെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളെ സ​ർ​വ​ക​ലാ​ശാ​ല ച​ർ​ച്ച​ക്ക് വി​ളി​ച്ചു. തു​ട​ർ​ച്ച​യാ​യി അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി സം​ഭ​വ​ത്തി​ൽ എ​ൻ​ക്വ​യ​റി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​മെ​ന്നും പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു​മു​ള്ള ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CusatKSU protest
News Summary - Cusat KSU protest against lack of action against attackers
Next Story