Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുസാറ്റ് കലോത്സവം 58 പോയിന്റുമായി സോൺ മൂന്ന് മുന്നിൽ
text_fieldsbookmark_border
കൊച്ചി സർവകലാശാല സർഗം കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മാർഗംകളി
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കലോത്സവം സർഗ്ഗം 2023 രണ്ടാം ദിവസം പിന്നിടുമ്പോൾ സോൺ മൂന്ന് 58 പോയിന്റുമായി മുന്നിട്ടു നിൽക്കുകയാണ്. സോൺ ഒന്ന് 44 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മാർഗംകളി, ഒപ്പന, ദഫ്മുട്ട്, കൊൽക്കളി, സ്കിറ്റ്, സ്റ്റെപ് ഇൻ സിൻക്രോ, ഗാനമേള, പദ്യം ചൊല്ലൽ, ഡിബേറ്റ്, പ്രസംഗം എന്നീ സ്റ്റേജ് ഇനങ്ങളും ഓയിൽ പെയിന്റിങ്, കവിത രചന (ഇംഗ്ലീഷ് ), ഉപന്യാസ രചന (ഇംഗ്ലീഷ്), ചെറു കഥ രചന (ഇംഗ്ലീഷ് )എന്നീ ഓഫ് സ്റ്റേജ് ഇനങ്ങളും നടന്നു.
Next Story

