Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightജലാശയങ്ങളിലെ ശുചീകരണം...

ജലാശയങ്ങളിലെ ശുചീകരണം 20 ദിവസം കൊണ്ട് പൂർത്തിയാക്കും -മന്ത്രി പി. രാജീവ്

text_fields
bookmark_border
ജലാശയങ്ങളിലെ ശുചീകരണം 20 ദിവസം കൊണ്ട് പൂർത്തിയാക്കും -മന്ത്രി പി. രാജീവ്
cancel
camera_alt

മു​ട്ടാ​ർ പു​ഴ​യി​ലെ ശു​ചീ​ക​ര​ണം മ​ന്ത്രി പി. ​രാ​ജീ​വ്

വി​ല​യി​രു​ത്തുന്നു

​കള​മ​ശ്ശേ​രി: ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ലാ​ശ​യ​ങ്ങ​ളി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ച​ളി​യും എ​ക്ക​ലും പോ​ള​യും നീ​ക്കം​ചെ​യ്യു​ന്ന ഓ​പ​റേ​ഷ​ൻ വാ​ഹി​നി​യു​ടെ ര​ണ്ടാം​ഘ​ട്ടം 20 ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ച മു​ട്ടാ​ർ പു​ഴ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മു​ട്ടാ​ർ പു​ഴ, മാ​ഞ്ഞാ​ലി തോ​ട്, ഇ​ട​പ്പ​ള്ളി തോ​ട്, കൈ​പ്പെ​ട്ടി​പ്പു​ഴ തോ​ട് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന 38 ജ​ലാ​ശ​യ​ങ്ങ​ളി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​താ​ണ് ഓ​പ​റേ​ഷ​ൻ വാ​ഹി​നി​യു​ടെ ര​ണ്ടാം​ഘ​ട്ടം. ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ഏ​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ.​ഡി. സു​ജി​ൽ, ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഉ​ഷ ബി​ന്ദു​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cleaningwater bodiesMinister P. Rajiv
News Summary - Cleaning of water bodies will be completed in 20 days - Minister P. Rajiv
Next Story