Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
lulu mall
cancel
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightലുലു മാളിൽ തോക്കും...

ലുലു മാളിൽ തോക്കും തിരകളും കണ്ടെത്തിയ കേസ്: ആളെ പിടികൂടാനായില്ല

text_fields
bookmark_border

ക​ള​മ​ശ്ശേ​രി: ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കൈ​ത്തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. തോ​ക്കും തി​ര​ക​ളും മാ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് മാ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ൽ പ​തി​ഞ്ഞ​തി​ൽ ല​ഭി​ച്ച ആ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

വ​യോ​ധി​ക​നാ​യ ഒ​രാ​ളാ​ണെ​ന്നാ​ണ് ദൃ​ശ്യ​ത്തി​ൽ കാ​ണു​ന്ന​ത്. ആ​ലു​വ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ര​ണ്ടു​ത​വ​ണ സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​താ​യാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​ത്. വ്യ​ക്ത​മാ​യ ഉ​ത്ത​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്‌​ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ്‌ മാ​ളി​െൻറ മു​ന്നി​ലെ ട്രോ​ളി പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ​നി​ന്ന്​ തോ​ക്കും തി​ര​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച തോ​ക്ക്‌ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ണ് ക​ണ്ടെ​ടു​ത്ത​ത്‌.

തോ​ക്കും തി​ര​ക​ളും കൊ​ണ്ടു​വ​ന്ന​യാ​ൾ പോ​യ കാ​റി​െൻറ ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. തോ​ക്കി​നൊ​പ്പം സം​സ്ഥാ​ന​ത്തെ ചി​ല സ​മു​ദാ​യ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ പേ​രു​ക​ള​ട​ങ്ങി​യ ക​ത്തും കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu mall
News Summary - Case of guns and waves found at Lulu Mall: Man not caught
Next Story