Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightകളമശ്ശേരിയിൽ വ്യാപക...

കളമശ്ശേരിയിൽ വ്യാപക പരിശോധന 775 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
കളമശ്ശേരിയിൽ വ്യാപക പരിശോധന 775 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
cancel
camera_alt

ക​ള​മ​ശ്ശേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ

ക​ള​മ​ശ്ശേ​രി: ആ​രോ​ഗ്യ വി​ഭാ​ഗം ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ്ക്വാ​ഡും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്ന്​ 775 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

ഇ​ട​പ്പ​ള്ളി ടോ​ളി​ലെ ഷോ​പ്പേ​ഴ്സ് ഷോ​പ്പി​ൽ​നി​ന്ന്​ 120, ക​ള​മ​ശ്ശേ​രി പീ​ഈ​യെ​സ്​ ട്രേ​ഡേ​ഴ്സി​ൽ​നി​ന്ന്​ 540, പ​ള്ളി​ലാ​ങ്ക​ര​യി​ൽ ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണി​ൽ​നി​ന്ന്​ 115 കി​ലോ​ഗ്രാം വീ​തം വി​വി​ധ​ത​രം പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ പീ​ഈ​യെ​സ് ട്രേ​ഡേ​ഴ്സി​ന് 40,000 രൂ​പ​യും മ​റ്റ് ഇ​രു​വ​ർ​ക്കും 25,000 രൂ​പ വീ​ത​വും പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ്ക്വാ​ഡ് ലീ​ഡ​ർ വി.​എം. അ​ജി​ത്കു​മാ​ർ, സി.​കെ. മോ​ഹ​ന​ൻ, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മാ​ത്യു ജോ​ർ​ജ്, ദ​ൻ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalamasseryseizedbanned plastic products
News Summary - 775 kg of banned plastic products were seized in a widespread search in Kalamassery
Next Story