Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടപ്പാതയിലെ മാൻഹോൾ തകർന്ന്​ അപകടക്കെണിയാകുന്നു

text_fields
bookmark_border
നടപ്പാതയിലെ മാൻഹോൾ തകർന്ന്​ അപകടക്കെണിയാകുന്നു
cancel
camera_alt

ന​ട​പ്പാ​ത​യി​ലെ മാ​ൻ​ഹോ​ൾ ത​ക​ർ​ന്ന ഭാ​ഗ​ത്ത് മു​ന്ന​റി​യി​പ്പാ​യി മ​ര​ക്ക​ഷ​ണ​ങ്ങ​ൾ കെ​ട്ടി​വെ​ച്ചി​രി​ക്കു​ന്നു

കളമശ്ശേരി: ദേശീയ പാതയോരത്ത് ഇടപ്പള്ളി ടോളിൽ നടപ്പാതയിൽ കാനശുചീകരണത്തിനുള്ള മാൻഹോളിലെ അടപ്പ് തകർന്നുകിടക്കുന്നത് കാൽനടക്കാർക്ക് ഭീഷണിയാകുന്നു. ടോൾ ജങ്ഷനിൽ മസ്ജിദിനും മാളിനും മധ്യഭാഗത്തായി നടപ്പാതയിലെ മൂന്നിടത്തെ മാൻഹോൾ അടപ്പുകളാണ് തകർന്ന് അപകട ഭീഷണിയായിരിക്കുന്നത്. മാസങ്ങളായി ഈ അവസ്ഥ തുടരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അപകട സാധ്യതയുണ്ടായിട്ടും അധികൃതരുടെ അലംഭാവമാണ് ചൂണ്ടിക്കാട്ടുന്നതെന്ന ആക്ഷേപമുണ്ട്. മെട്രോ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി പുനർനിർമിച്ച നടപ്പാതയിലാണ് ഈ അവസ്ഥ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kalamassery broken manhole
Next Story